കൊല്ലം മേയര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

കൊല്ലം കോര്‍പറേഷന്‍ മേയര്‍ക്കെതിരെ യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. എല്‍ഡിഎഫ് അംഗങ്ങളും പിഡിപി അംഗങ്ങളും വോട്ടെടുപ്പില്‍ നിന്ന്