ഇന്ത്യന്‍ സൈന്യം കാശ്മീര്‍ വിട്ടുപോകണം; ആവശ്യവുമായി കൊല്ലം കളക്ട്രേറ്റിലേക്ക് പാകിസ്താനില്‍ നിന്നും സന്ദേശം

കൊല്ലം ജില്ലാ ദുരന്തനിവാരണ സമിതിയുടെ വാട്ട്സ് ആപ്പ് നമ്പറിലേക്കാണ് ഇത്തരത്തിൽ സന്ദേശമെത്തിയത്.