കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങിനിടെ പിണറായിയുടെ പ്രസംഗത്തിന് കൂവിയത് അംഗീകരിക്കാനാവില്ല: ശ്രീധരൻപിള്ള

പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഈ വിഷയത്തിലുള്ള അതൃപ്തി ശ്രീധരൻ പിള്ളയെ നേരിട്ട് അറിയിച്ചു

മുഖ്യമന്ത്രി പ്രസംഗം തുടങ്ങുമ്പോള്‍ സദസില്‍ നിന്ന് പ്രതിഷേധ ശരണംവിളി; മുഖ്യമന്ത്രി സ്വരം കടുപ്പിച്ചതോടെ സ്ഥിതി ശാന്തം

എ​ന്തും ചെ​യ്യാ​നു​ള്ള വേ​ദി​യ​ല്ല ഇ​തെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു. അ​തോ​ടെ ബ​ഹ​ളം അ​ട​ങ്ങി

പ്രധാനമന്ത്രിയുടെ ഓഫിസ് ഉദ്ഘാടനത്തിൽ നിന്നും ഒഴിവാക്കിയ എംഎല്‍എമാരുമായി കൊല്ലം ബൈപ്പാസിലൂടെ മുഖ്യമന്ത്രിയുടെ റോഡ് ഷോ

ബൈപ്പാസിന്റെ തുടക്ക സ്ഥലത്ത് നിന്ന് ആരഭിച്ച റോഡ് ഷോയെ അഭിവാദ്യം ചെയ്യാന്‍ ആയിരക്കണക്കിന് ഇടത് പ്രവര്‍ത്തകരാണ് റോഡിന്റെ ഇരുവശത്തും

ശബരിമല സമരം പൊളിഞ്ഞതോടെ വികസന കാര്‍ഡുമായി മോദി; ഇന്ന് കേരളത്തിനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചേക്കും

രാജ്യത്തിന്റെ വികസനത്തിനു നേതൃത്വം നല്‍കാന്‍ ബി.ജെ.പിക്കേ കഴിയൂവെന്ന സന്ദേശമാകും ഇന്നു കൊല്ലം ബൈപാസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നല്‍കുക

ബൈപാസ് ഉദ്ഘാടനത്തിൽ നിന്നും കൊല്ലത്തെ എം എൽ എമാരെ ഒഴുവാക്കി; പകരം ഓ രാജഗോപാലും, മഹാരഷ്ട്രയിൽ നിന്നും രാജ്യസഭാ അംഗം മുരളീധരനും വേദിയില്‍

കൊല്ലം ബൈപാസ് കടന്നുപോകുന്ന മണ്ഡലത്തിലെ രണ്ട് എം.എൽ.എ മാരേയും നഗരപിതാവിനേയും ബൈപാസ് ഉദ്ഘാടന പരിപാടിയിൽ നിന്ന് ഒഴിവാക്കിയതാണ് വിവാദത്തിനു കാരണം