കേരളത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 14 പേര്‍ക്ക്; 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍

ഇവരില്‍ 7 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും 3 പേര്‍ മഹാരാഷ്ട്രയില്‍ നിന്നുമാണ് കേരളത്തില്‍ എത്തിയത്.

പ്രകാശ് ബാബുവിന്റെ മകന്റെ പേരിലുള്ള കഞ്ചാവ് കേസിലെ ലോക്ക് ഡൌൺ ലംഘനം ഒരുമാ‍സം കഴിഞ്ഞിട്ടും ലോക്കൽ പൊലീസിന് കൈമാറാതെ എക്സൈസ് വകുപ്പ്

സിപിഐ അസിസ്റ്റന്റ് സെക്രട്ടറിയുടെ മകൻ ഉൾപ്പെട്ട കഞ്ചാവ് കേസിലെ ലോക്ക് ഡൌൺ ലംഘനം ലോക്കൽ പൊലീസിന് കൈമാറാതെ എക്സൈസ് അനാസ്ഥ

വനിതാ സുഹൃത്തിൻ്റെ വീട്ടില്‍ ക്വാറന്‍റൈനിലായിരുന്ന അഭിഭാഷകനെ കാണാനില്ല

കടുത്ത നിയന്ത്രണങ്ങള്‍ക്ക്‌ ഇടയിലും തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള കാറ്‌ പ്രദേശത്തെ ഒരു വീട്ടില്‍ രാത്രിയില്‍ പതിവായി വന്നു പോകുന്നത്‌ നാട്ടുകാര്‍ കലക്‌ടറുടെ

കൊ​ല്ല​ത്ത് നി​ന്നും കാ​ണാ​താ​യ യു​വ​തി കൊ​ല്ല​പ്പെ​ട്ടു: കൊലയാളി അറസ്റ്റിൽ

പ്ര​തി​യെ രാ​നാ​ദ​പു​ര​ത്തെ വീ​ട്ടി​ല്‍ തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​ച്ചു. മൃ​ത​ദേ​ഹ​ത്തി​നാ​യു​ള്ള തെ​ര​ച്ചി​ലി​ലാ​ണ് പൊ​ലീ​സ്...

പുളിയൻകുടിയിൽ കോവിഡ് പടരുന്നു: ഭീതിയിൽ കൊല്ലം ജില്ല

ഈ സംഭവത്തെത്തുടർന്ന് കുളത്തൂപ്പുഴ പഞ്ചായത്തിന്റെ അതിർത്തി അടച്ചിട്ടുണ്ട്. നഗരസഭാ പരിധി പൂർണമായും അടച്ച പൊലീസ് പുളിയങ്കുടിയിലേക്കുള്ള പ്രവേശന കവാടങ്ങൾ മുദ്രവച്ചിട്ടുണ്ട്...

ബിജെപി നേതാവിൻ്റെ വീട്ടിൽ പ്രവർത്തകർ എത്തിയപ്പോൾ അവിടെ ഐഎന്‍ടിയുസി കമ്മിറ്റി നടക്കുന്നു: സുഗതന് ബിജെപിയിലും കോൺഗ്രസിലും അംഗത്വം

പ്രാദേശിക കോണ്‍ഗ്രസ്‌ നേതാവിനെ നിയോജക മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ ആക്കിയതില്‍ ബിജെപി നേതൃത്വത്തിന്‌ പ്രദേശിക അംഗങ്ങൾ പരാതി നല്‍കിയിട്ടുണ്ട്‌...

കൊല്ലത്ത് ഇതരസംസ്ഥാന തൊഴിലാളി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

കൊല്ലത്ത് ഇതരസംസ്ഥാന തൊഴിലാളി മലയാളിയായ ഭാര്യയെ വെട്ടി കൊലപ്പെടുത്തി.കൊല്ലം കുണ്ടറയിലാണ് സംഭവം.വെള്ളിമണ്‍ചെറുമൂട് ശ്രീശിവന്‍മുക്ക് കവിതാഭവനത്തില്‍ കവിതയാണ് കൊല്ലപ്പെട്ടത്. കവിതയുടെ ഭര്‍ത്താവ്

വീടിന് മുന്നിൽ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

പുനലൂർ വിളക്കുടി സ്നേഹതീരത്തിന് മുന്നിലെ വീടിന് മുന്നിലാണ് ദിവസങ്ങള്‍ പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

Page 1 of 101 2 3 4 5 6 7 8 9 10