ഐപിഎല്‍: കൊല്‍ക്കത്തയെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

രണ്ടാം ബാറ്റിംഗില്‍ കെകെആര്‍ വേഗത്തില്‍ സ്‌കോര്‍ ചെയ്യാനാണ് ശ്രമിച്ചത്. അതിനായി ശുഭ്മാന്‍ ഗില്‍ തകര്‍ത്തടിക്കുകയും ചെയ്തു.

കൊല്‍ക്കത്തയില്‍ കൊലവിളി മുദ്രാവാക്യം മുഴക്കിയ ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട പോലീസുദ്യോസ്ഥന്‍ രാജിവെച്ചു

കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

ഡിഗ്രി ജയിപ്പിക്കാന്‍ പതിനായിരം രൂപ വേണമെന്ന് ടീച്ചര്‍; സര്‍വകലാശാല അധികൃതര്‍ക്ക് പരാതിയുമായി വിദ്യാര്‍ത്ഥി

എന്നാല്‍ തനിക്കെതിരെയുള്ള ആരോപണം അധ്യാപിക നിഷേധിച്ചു. തനിക്കെതിരായി ചില നിക്ഷിപ്ത താത്പര്യമുള്ളവരാണ് ഇത്തരത്തില്‍ ആരോപണവുമായി രംഗത്തുവന്നത് എന്നും അവര്‍ പറയുന്നു.

കൊവിഡ് ബാധിച്ച് മരിച്ച പിതാവിനെ കാണാന്‍ മകനോട് ആശുപത്രി അധികൃതര്‍ ചോദിച്ചത് 51,000 രൂപ

ഉടൻ തന്നെ ആശുപത്രിയിലേയ്ക്ക് എത്തിയപ്പോള്‍ മൃതദേഹം സംസ്കാരത്തിനായി കൊണ്ടുപോയി എന്ന് അറിയുകയായിരുന്നു.

തലയാകെ രക്തത്തിൽ കുളിച്ച നിലയിൽ 35 അടി നീളമുള്ള തിമിംഗലത്തിന്റെ ജഡം തീരത്തടിഞ്ഞു

ശരീരത്തില്‍ മറ്റ് പല ഭാഗങ്ങളിലും പരിക്കേറ്റിട്ടുണ്ട്. അതേസമയം മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

മുഖത്തടിച്ചു, സിഗരറ്റ് കൊണ്ട് പൊള്ളിച്ചു: ഭർത്താവിനെ ക്രൂരമായി മർദ്ദിച്ച ഭാര്യയ്ക്ക് എതിരെ കേസെടുത്തു

എന്നാല്‍ കേസില്‍ പ്രതിയായ യുവതിയെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് പരാതിക്കാരന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞത്...

ആമസോൺ വഴി ഓര്‍ഡര്‍ ചെയ്തത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ; കിട്ടിയത് ഭഗവത്ഗീത

തുടർന്ന് ശനിയാഴ്ച ഒരു സ്ത്രീ സുഥീര്‍ത്ഥ വിളിക്കുകയും പുസ്തകം മാറിപ്പോയി എന്നതിനാൽ ഓര്‍ഡര്‍ റദ്ദ് ചെയ്യണമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

Page 1 of 31 2 3