ഡല്‍ഹിയെ തോല്‍പ്പിച്ച് കോല്‍ക്കത്ത ഫൈനലില്‍

ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ 18 റണ്‍സിന് തോല്‍പ്പിച്ച് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്ലിന്റെ ഫൈനലില്‍ കടന്നു. കോല്‍ക്കത്ത ആദ്യമായാണ് ഐപിഎല്ലില്‍ ഫൈനലിലെത്തുന്നത്.