മത്സരത്തിലെ അവസാന പന്ത് വരെ ആവേശം; രണ്ട് റണ്‍സിന് പഞ്ചാബില്‍ നിന്നും വിജയം പിടിച്ചെടുത്ത് കൊൽക്കത്ത

കൊല്‍ക്കത്തയുടെ ബൗളര്‍മാരെ ഒരിക്കല്‍ പോലും കടന്നാക്രമിക്കാന്‍ കിങ്‌സ് ഇലവന്‍ തയ്യാറായില്ല എന്നതില്‍ നിന്നും ഇത് വ്യക്തമാണ്.