കോഹിനൂര്‍ രത്‌നം പാക്കിസ്ഥാനില്‍ എത്തിക്കണമെന്ന് പാക് ഹൈക്കോടതിയുടെ ഉത്തരവ്

ലോകപ്രശസ്തവും ഇന്ത്യയുടെ സ്വന്തമായിരുന്നതുമായ കോഹിനൂര്‍ രത്‌നത്തിനായി അവകാശവാദം ഉന്നയിച്ച് പാക്കിസ്ഥാന്‍. കോഹിനൂര്‍ പാകിസ്ഥാനില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പാക്കിസ്ഥാന്‍ സര്‍ക്കാരിനോടു