‘ഞങ്ങള്‍ക്ക് കാശ്മീര്‍ വേണ്ട, പകരം വിരാട് കോലിയെ തരൂ’; പാകിസ്താനിലെ കോലി ആരാധകര്‍ പറയുന്നു

ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ കോലിയെ തങ്ങള്‍ ആരാധിക്കുന്നുണ്ടെന്നാണ് ഈ ചിത്രം ട്വീറ്റിൽ ഷെയർ ചെയ്തുകൊണ്ട് പാക് ആരാധകർ പറയുന്നത്.