കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നഴ്‌സുമാരുടെ മിന്നല്‍ പണിമുടക്ക്

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ പണിമുടക്കുന്നു. ഇന്നു രാവിലെ മുതല്‍ സ്റ്റൈപന്‍ഡ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നിര്‍ബന്ധിത സേവനം അനുഷ്ഠിക്കുന്ന നഴ്‌സുമാരാണ് പണിമുടക്ക്