സിറിയയില്‍ ഉഗ്രപോരാട്ടം, റഷ്യന്‍ നിലപാടില്‍ മാറ്റമില്ല
സിറിയന്‍ തലസ്ഥാനത്തെ മിഡാന്‍ ജില്ലയില്‍ വിമതര്‍ക്ക് എതിരേ സൈന്യം കനത്ത ആക്രമണം ആരംഭിച്ചു. കവചിത വാഹനങ്ങളുടെ അകമ്പടിയോടെയാണ് സൈന്യം മുന്നേറ്റം
സിറിയന്‍ തലസ്ഥാനത്തെ മിഡാന്‍ ജില്ലയില്‍ വിമതര്‍ക്ക് എതിരേ സൈന്യം കനത്ത ആക്രമണം ആരംഭിച്ചു. കവചിത വാഹനങ്ങളുടെ അകമ്പടിയോടെയാണ് സൈന്യം മുന്നേറ്റം
സിറിയയിലെ തുടര്‍ന്നുവരുന്ന അക്രമം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദുമായി ധാരണയിലെത്തിയെന്ന് യുഎന്‍ ദൂതന് കോഫി അന്നന്.