സിറിയ: അന്നന്റെ പദ്ധതിക്കു യു.എന്‍. രക്ഷാസമിതിയുടെ പിന്തുണ

യുഎന്‍-അറബിലീഗ് പ്രതിനിധി കോഫി അന്നന്‍ മുന്നോട്ടുവച്ച ആറിന സമാധാന പദ്ധതി അംഗീകരിക്കാന്‍ സിറിയന്‍ സര്‍ക്കാരിനോടും പ്രതിപക്ഷത്തോടും യുഎന്‍ രക്ഷാസമിതി ആവശ്യപ്പെട്ടു.

കോഫി അന്നന്‍ യുഎന്‍ ദൂതനായി സിറിയയിലേക്ക്

സിറിയയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കി ജീവകാരുണ്യ സഹായം എത്തിക്കാന്‍ അവസരമൊരുക്കണമെന്ന് പ്രസിഡന്റ് അസാദിന്റെ ഭരണകൂടത്തിന് അന്ത്യശാസനം നല്‍കാന്‍ യുഎസ്,യൂറോപ്യന്‍ രാജ്യങ്ങള്‍, അറബിരാജ്യങ്ങള്‍