സിറിയയില്‍ പോരാട്ടം രൂക്ഷം

വടക്കന്‍ സിറിയയില്‍ വിമതരുടെ അധീനതയിലുള്ള സരാക്വബ് പട്ടണം പിടിക്കുന്നതിനു സൈന്യം നടത്തിയ പോരാട്ടത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടെന്നു പ്രതിപക്ഷപ്രവര്‍ത്തകര്‍ അറിയിച്ചു.

കോഫി അന്നന്റെ സമാധാന നിര്‍ദേശം സിറിയ അംഗീകരിച്ചു

യുഎന്‍ ദൂതന്‍ കോഫി അന്നന്‍ മുന്നോട്ടുവച്ച സമാധാനപദ്ധതിക്ക് സിറിയ അംഗീകാരം നല്‍കി. എന്നാല്‍, രക്തച്ചൊരിച്ചില്‍ തുടരുകയാണെന്നും വിമതര്‍ക്ക് എതിരേ പോരാടിയ