കാപ്പൻ യുഡിഎഫിനൊപ്പം ‘കോപ്പൻ’ എൽഡിഎഫിനൊപ്പം; ജോസ് കെ മാണിക്കെതിരെ പരിഹാസവുമായി കൊടിക്കുന്നിൽ സുരേഷ്

ആദ്യം ജാഥ എറണാകുളത്ത് എത്തിയപ്പോൾ ബിഡിജെഎസ് പിളർന്ന് ഒരു വിഭാഗം യുഡിഎഫിനൊപ്പം ചേർന്നു.