കുമ്മനമല്ല, അമിത് ഷാ മത്സരിച്ചാലും നേമത്ത് എൽഡിഎഫ് ജയിക്കും: കോടിയേരി ബാലകൃഷ്ണന്‍

35 സിറ്റ് കിട്ടിയാൽ അധികാരത്തിൽ വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പറയുന്നത്കോൺഗ്രസിനെ ലക്ഷ്യമിട്ടുകൊണ്ടാണെന്നും കോടിയേരി പറഞ്ഞു.

ബിജെപിക്ക് ബദൽ ഇടത് പക്ഷം; കോൺഗ്രസിന് സാധിക്കില്ല: കോടിയേരി ബാലകൃഷ്ണൻ

കേരളത്തിൽ മുപ്പത്തിയഞ്ച് സീറ്റ് കിട്ടിയാൽ തങ്ങൾ ഭരിക്കുമെന്ന് ബിജെപി പറഞ്ഞത് കോൺഗ്രസ് എംഎൽഎമാരെ ലക്ഷ്യമിട്ടാണെന്നും കോടിയേരി

“ഒരു വിക്കറ്റ് വീണു, അടുത്തത് എന്നാണാവോ?”; കോടിയേരി സെക്രട്ടറി സ്ഥാനമൊഴിഞ്ഞതിനെ പരിഹസിച്ച് വിഡി സതീശൻ

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ രാജിയെക്കുറിച്ചാണ് വിഡി സതീശൻ ഇതിലൂടെ പരോക്ഷമായി പരാമർശിച്ചിരിക്കുന്നത്.

കോടിയേരി രാജിവച്ചതാണോ അവധിയിൽ പോയതാണോ; സിപിഎം വ്യക്തമാക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

സംസ്ഥാന മുഖ്യമന്ത്രിയെ എന്തുകൊണ്ടാണ് ഇതുവരെയും അന്വേഷണ ഏജൻസികൾ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാത്തത് എന്നും മുല്ലപ്പള്ളി ചോദിച്ചു.

പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍ മയക്കുമരുന്ന് കച്ചവടം നടക്കുന്നു, അത് ചെറിയൊരു കാര്യമാണോ: രമേശ് ചെന്നിത്തല

മുഖ്യമന്ത്രിക്ക് ഇനിയും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും രാജിവെച്ചാഴിയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കോടിയേരിയുടെ ആരോപണം മതേതര കേരളത്തെ വർഗീയമായി വിഭജിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗം: മുസ്ലിം ലീഗ്

അതിനാൽ തന്നെ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് യുഡിഎഫിനെതിരെ പ്രതികരിക്കാനുള്ള യാതൊരു ധാർമിക അവകാശവുമില്ലെന്നും മജീദ് പറഞ്ഞു.

കോടിയേരി ബാലകൃഷ്ണനെ ആര്‍എസ്എസിലേക്ക് ക്ഷണിച്ച് ബി ഗോപാലകൃഷ്ണന്‍

ആര്‍എസ്എസ്‌കാരനായിരുന്നുവെന്ന് എസ്ആർപി അഭിമാനത്തോടെ പറഞ്ഞ സാഹചര്യത്തിൽ എകെജി സെൻ്റെറിലെ മറ്റ് അംഗങ്ങൾക്കും ഇത് പ്രചോദനമാകും.

ആര്‍എസ്എസിന് പ്രിയപ്പെട്ട നേതാവായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാറി: കോടിയേരി ബാലകൃഷ്ണൻ

തങ്ങളുടെ ആഗ്രഹം നടക്കാനായി എല്ലാവിധ പ്രോത്സാഹനവും ചെന്നിത്തലക്ക് ചെയ്തു കൊടുക്കുകയാണ് ആര്‍എസ്എസ്. ചെയ്യുന്നതെന്നും കോടിയേരി ആരോപിച്ചു.

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമം കേരള സമൂഹം തിരിച്ചറിയും; കോടിയേരിക്ക് മറുപടിയുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

ഇത്തരത്തിൽ അവസ്ഥ ഒരു യുഡിഎഫ് നേതാവിനും കേരളത്തില്‍ സംഭവിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞിരുന്നു.