ഫസല്‍ വധത്തിന് പിന്നില്‍ കൊടി സുനി ഉള്‍പ്പെട്ട സംഘം തന്നെ; ആര്‍എസ് എസ് പ്രവര്‍ത്തകരെന്ന വെളിപ്പെടുത്തല്‍ തള്ളി സിബിഐ

സുബീഷിന്റെ വെളിപ്പെടുത്തല്‍ തള്ളുന്ന റിപ്പോർട്ട് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ സിബിഐ സമർപ്പിച്ചു.