കൊടിക്കുന്നിൽ സുരേഷ് ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായി മാറി; സാമ്പത്തിക സ്രോതസുകൾ അന്വേഷിക്കണമെന്ന് ജി രതികുമാർ

കെപിസിസിയുടെ ജനറൽ സെക്രട്ടറിയായിരുന്ന ജി രതികുമാർ കോണ്‍ഗ്രസില്‍ നിന്നും നിന്ന് രാജിവച്ച് ഇന്നലെയാണ് സിപിഎമ്മിൽ ചേർന്നത്.

ജനങ്ങൾ സ്നേഹത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നത് കാണുമ്പോഴുള്ള ചൊറിച്ചിലാണ്; കുമ്മനത്തിന് കമന്റുമായി കൊടിക്കുന്നിൽ സുരേഷ്

നുള്ളി പെറുക്കാൻ കഴിയുന്ന 4 ബിജെപിക്കാരൊഴികെ ഓരോ ദ്വീപുകാരനും പുതിയ മാറ്റങ്ങളെ എതിർക്കുന്നത് എന്തിനാന്നെന്ന് ചിന്തിച്ച് നോക്കാവുന്നതാണ്.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ ഗണേഷ് കുമാര്‍ ജയിലിലാകും: കൊടിക്കുന്നില്‍ സുരേഷ്

ജാമ്യവ്യവസ്ഥ ലംഘിച്ച വിവരം കുന്നിക്കോട് പോലീസ് ഹൈക്കോടതിയില്‍ ഉടന്‍ ഹാജരാക്കണം. ഇല്ലെങ്കില്‍ പോലീസിന് പണി വരും

മുരളീധരന് പിന്നാലെ കൊടിക്കുന്നില്‍; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം തുടരുന്നു

അസത്യ പ്രചാരണം കോണ്‍ഗ്രസിനുള്ളിൽ നിന്നു തന്നെയെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നില്‍ സുരേഷ്

തരൂർ കോൺഗ്രസിലെ ഗസ്റ്റ് ആർട്ടിസ്റ്റ്, രാഷ്ട്രീയ പക്വതയില്ല: കൊടിക്കുന്നിൽ സുരേഷ്

ഗസ്റ്റ് ആര്‍ട്ടിസ്റ്റിനേപ്പോലെയാണ് അദ്ദേഹം പാര്‍ട്ടിയിലേക്ക് വന്നത്. ഇപ്പോഴും അദ്ദേഹം ഗസ്റ്റ് ആര്‍ട്ടിസ്റ്റായി തുടരുന്നു...

ഹിന്ദിക്കെതിരെ ഹിന്ദി ഇതര സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്ത് കൊടിക്കുന്നിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പിന്നാലെ രണ്ടാമനായാണ് കൊടിക്കുന്നില്‍ സുരേഷ് സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്...

ആന്റണിയെ വിമർശിക്കുന്നവർ കോൺഗ്രസിന്റെ ശത്രുക്കൾ; അത്തരക്കാർക്കെതിരെ പാർട്ടി നടപടിയെടുക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ്

എ കെ ആന്റണിയാണ് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദി എന്ന തരത്തിൽ നടക്കുന്ന സൈബർ ആക്രമണം അംഗികരിക്കാനാകില്ലെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു

നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് കൊടിക്കുന്നിൽ സുരേഷ്

കർണാടകയിൽനിന്നുള്ള മുനിയപ്പയായിരുന്നു കഴിഞ്ഞ സഭയിൽ സീനിയർ അംഗം. എന്നാൽ ഇക്കുറി മുനിയപ്പ ജയിക്കാത്തതിനാൽ കൊടിക്കുന്നിൽ പ്രോ ടേം സ്പീക്കറാകാൻ സാധ്യത

ശബരിമല പ്രചാരണ വിഷയം തന്നെ: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശത്തിന് എതിരെ കൊടിക്കുന്നിൽ സുരേഷ് എംപി

വിശ്വാസത്തിനും വിശ്വാസികള്‍ക്കും മുറിവേല്‍പ്പിച്ചവരെയും ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ കൂട്ടുനിന്നവരേയും ജനമധ്യത്തില്‍ അവവതരിപ്പിക്കേണ്ടത് തന്നെയാണെന്ന് കൊടിക്കുന്നില്‍ പറഞ്ഞു...

Page 1 of 21 2