ആന്ധ്രാ മുൻ സ്പീക്കർ കോഡെല ശിവപ്രസാദ് റാവു ആത്മഹത്യ ചെയ്തു

ആന്ധ്രപ്രദേശിലെ മുന്‍ നിയമസഭ സ്പീക്കറും തെലുങ്കുദേശം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ ഡോ കോഡെല ശിവപ്രസാദ് റാവു(72) ആത്മഹത്യ ചെയ്തു