ഒടുവിൽ വിജേഷിന് മുന്നിൽ ചിറ്റിലപ്പള്ളി മുട്ടുമടക്കി; അ‌ഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും

2002-നു വീഗാലാന്‍ഡ് അമ്യൂസ്മെന്‍റ് പാർക്കിലെ ബക്കറ്റ് ഷവർ എന്ന പേരിലുള്ള റൈഡിൽ നിന്ന് വീണാണ് വിജേഷിന് പരിക്കേറ്റത്

കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്കു ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; ആളുകള്‍ക്ക് ചെറിയ സഹായങ്ങള്‍ നല്‍കി അത് പ്രചരിപ്പിക്കുന്നത് പ്രശസ്തിക്ക് വേണ്ടിയാണോ?

2002ലാണ് വീഗാലാന്‍ഡില്‍ വെച്ച് വിജേഷിന് അപകടമുണ്ടായത്. നട്ടെല്ലിന് പരിക്കേറ്റ വിജേഷ് അന്നുമുതല്‍ കിടപ്പിലാണ്