ധോണി വക ഹെലികോപ്റ്ററുകള്‍ പറന്നിറങ്ങി; ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍

അവസാന ആറോവറില്‍ 82 റണ്‍സ്, പന്ത്രണ്ട് ഫോറും, മൂന്ന് സിക്‌സും. ക്രിക്കറ്റ് പൂരത്തിനെത്തിയ മലയാളികള്‍ക്ക് ആവേശമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയും