ജനുവരി 15 ന് കൊച്ചി വേദിയാകുന്നു

കൊച്ചിയില്‍ ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന മത്സരം ജനുവരി 15ന് നടക്കും. പരമ്പരയിലെ രണ്ടാം മത്സരമാവും കൊച്ചിയില്‍ നടക്കുക. പകലും രാത്രിയുമായാണ് മത്സരം