ഭീകരാക്രമണ ഭീഷണി; കൊച്ചി വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം

റിപ്പബ്ലിക് ദിനാഘോഷ വേളയില്‍ ഭീകരാക്രമണം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിനെത്തു ടര്‍ന്നു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സുരക്ഷാ നടപടികള്‍