തെരുവുനായ ഉന്മൂലന സംഘം നേതാവിന് അഞ്ചുലക്ഷം രൂപ പാരിതോഷികവുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ഉള്‍പ്പെടെ തെരുവുനായയുടെ കടിയേല്‍ക്കുന്നതു കണ്ടിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിനെതിരെ തെരുവുനായ ഉന്മൂലന സംഘം നേതാവിന് പാരിതോഷികവുമായി പ്രമുഖ