ട്വിറ്ററിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ഇന്ത്യ സ്വന്തമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം തുടങ്ങണം: കങ്കണ റണൗത്ത്

സംവിധായിയ റീമ കഗ്‍തിയെപ്പോലുള്ളവര്‍ ഉന്നയിക്കുന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ കങ്കണ പറയുന്നു.