തെരഞ്ഞെടുപ്പിൽ 90%ത്തോളം വോട്ടുകള്‍ ബിജെപിക്ക് നല്‍കിയില്ലെങ്കില്‍ അക്രമം നേരിടാൻ തയ്യാറാവുക; മണിപ്പൂരിലെ ഗ്രാമങ്ങളില്‍ ഭീഷണിയുമായി കുകി നാഷണല്‍ ആര്‍മി

മണിപ്പൂരിൽ മൊറെയിലെ മുഅന്നഫൈ ഗ്രാമത്തില്‍ വിളിച്ചുകൂട്ടിയ യോഗത്തിലാണ് കെഎന്‍എയുടെ ചീഫ് കമാന്‍ഡര്‍ താങ്ബേയി ഹാവോകിപ് ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയത്.