ശ്രീലങ്കയിലേക്ക് മൂന്നാം നിര ടീമിനെ അയച്ചാലും ഇന്ത്യ പരമ്പര നേടും: കമ്രാൻ അക്മൽ

ഈ രീതിയിൽ ഇന്ത്യൻ ക്രിക്കറ്റ് കൈവരിച്ച മികവിന് കാരണക്കാരനായി മുന്‍ ഇന്ത്യൻ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെയാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.