വടക്കാഞ്ചേരി ഭവന പദ്ധതിയുടെ യുണിടാക് കമ്മീഷനിൽ 75 ലക്ഷം പോയത് സന്ദീപ് നായരുടെ അക്കൗണ്ടിലേക്ക്; കൈമാറ്റം നടന്നത് ശ്രീറാം വെങ്കിട്ടരാമന്റെ കാർ ഇടിച്ച് കെഎം ബഷീര്‍ കൊല്ലപ്പെട്ട ദിവസം

അപകടം ഉണ്ടാക്കിയ വാഹനം ഓടിച്ചിരുന്നത് ശ്രീറാം ആണെന്നും മദ്യലഹരിയിലായിരുന്നെന്നും ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു. എന്നാൽ കേസെടുക്കാൻ ആദ്യഘട്ടത്തിൽ പോലീസ് തയാറായില്ല.

ശ്രീറാം വെങ്കിട്ടരാമനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു

ലീഗ് പുറത്താക്കിയ നേതാവ് വീണ്ടും പൗരത്വഭേദഗതിക്ക് എതിരായി ഇടത് വേദിയില്‍

പൗരത്വഭേദഗതിയില്‍ ഇടത് മുന്നണി നടത്തിയ മനുഷ്യ മഹാശ്യംഖലയില്‍ പങ്കെടുത്തതിന് മുസ്ലിംലീഗ് പുറത്താക്കിയ കെഎം ബഷീര്‍ ഇടത് വേദിയില്‍

എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യമഹാശൃംഘല യില്‍ പങ്കെടുത്ത കെ എം ബഷീറിനെ ലീഗില്‍ നിന്നും സസ്‌പെന്റ് ചെയ്തു

മുസ്ലീം ലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റാണ് ബഷീര്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യമഹാ ശൃംഘലയില്‍

അപകടം ഉണ്ടാകുമ്പോള്‍ മദ്യപിച്ചിരുന്നില്ല, വാഹനം ഓടിച്ചത് വഫ ഫിറോസ് എന്ന് ശ്രീറാം വെങ്കിട്ടരാമന്‍; സസ്‌പെന്‍ഷന്‍ രണ്ട് മാസത്തേക്ക് കൂടി നീട്ടി സര്‍ക്കാര്‍

അപകടം ഉണ്ടാകുമ്പോള്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസാണ് കാര്‍ ഓടിച്ചിരുന്നതെന്നും ഏഴുപേജുള്ള വിശദീകരണക്കുറിപ്പില്‍ അദ്ദേഹം പറയുന്നു.

മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകം; ശ്രീറാമിന്റെയും വഫയുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

ഇതിന്റെ ഭാഗമായി ശ്രീറാമിന്റെയും കൂടെയുണ്ടായിരുന്ന വഫയുടെയും ലൈസന്‍സ് ഇന്ന് തന്നെ സസ്‌പെന്‍ഡ് ചെയ്യും.

ശ്രീറാമിന് പ്രത്യേകമൊരു മണം ഉണ്ടായിരുന്നു; അത് മദ്യത്തിന്റെയാണോ എന്ന് രേഖകള്‍ തെളിയിക്കട്ടെ: വഫാ ഫിറോസ്

എന്റെ പിതാവോ ഭര്‍ത്താവോ മദ്യപിക്കാറില്ല. അതിനാൽ തന്നെ മദ്യത്തിന്റെ മണം അറിയില്ല.

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ കൊലപാതകം: കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് സിറാജ് മാനേജ്മെന്‍റ്

രാഷ്ട്രീയ-മാധ്യമ രംഗങ്ങളില്‍ നിന്നുള്ള സമ്മർദ്ദമാണ് കേസിന് പിന്നിൽ എന്നാണ് ശ്രീറാമിൻറെ വാദം.