തിരുവനന്തപുരം ജില്ലക്കാരൻ അല്ലാത്ത ഒരാൾ വ്യാജപേരിൽ വന്ന് രോഗപരിശോധന നടത്തി, അഭിജിത്തിൻ്റേത് മനഃപൂർവ്വം രോഗം പടർത്താനുള്ള ശ്രമമെന്ന് പോത്തൻകോട് പഞ്ചായത്ത് പ്രസിഡൻ്റ്

പോത്തൻകോട് പഞ്ചായത്തിലെ തച്ചപ്പളളി വാർഡിൽ വന്ന് തിരുവനന്തപുരം ജില്ലക്കാരൻ പോലും അല്ലാത്ത ഒരാൾ വ്യാജ പേരിൽ കൊവിഡ് ടെസ്റ്റ് നടത്തിയതിൻ്റെ