സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1569 പേര്‍ക്ക്; 1354 സമ്പര്‍ക്ക രോഗബാധിതരില്‍ 86 പേരുടെ ഉറവിടം വ്യക്തമല്ല

പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,738 സാമ്പിളുകളാണ് പരിശോധിച്ചത്.