അന്ധവിശ്വാസങ്ങളില്‍നിന്ന് കോണ്‍ഗ്രസുകാര്‍ ഇനിയെങ്കിലും പുറത്തുവരണമെന്ന് കെ കെ ശൈലജ

ചാണകം പൂശിയാല്‍ കോവിഡ് മാറുമെന്ന് ബിജെപിക്കാര്‍ മാത്രമല്ല കോണ്‍ഗ്രസുകാരും വിശ്വസിക്കുന്നുണ്ടെന്നും നെഹ്റുവിന്റെ ശാസ്ത്രീയ മാര്‍ഗങ്ങള്‍ മറന്ന് അന്ധവിശ്വാസങ്ങള്‍ക്ക് പിറകെയാണ് കോണ്‍ഗ്രസെന്നും