ഇടത് മുന്നണി ജനങ്ങള്‍ക്കൊപ്പം നിന്നു, ജനങ്ങള്‍ കൈവിടില്ലെന്ന് ഉറപ്പായിരുന്നു: കെ കെ ശൈലജ

തെരഞ്ഞെടുപ്പിലെ വിജയം ഇടതുപക്ഷ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.