ആദിവാസി ഭൂമി വിതരണപ്രശ്‌നം പരിഹരിക്കും : മന്ത്രി കെ. ബാബു

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ആദിവാസികള്‍ക്ക്‌ ഭൂമി വിതരണം ചെയ്‌തതില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണുമെന്ന്‌ മന്ത്രി കെ. ബാബു പറഞ്ഞു.