സദാചാര സമൂഹത്തിനും ലൈംഗിക അതിക്രമങ്ങള്‍ക്കുമെതിരെ തലശ്ശേരി കിവീസ് ക്ലബിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് ആയിരങ്ങള്‍ കൈ കൊടുത്ത് പ്രതിഷേധിക്കുന്നു; ആഭാസ സമരമാര്‍ഗ്ഗങ്ങള്‍ക്ക് സാംസ്‌കാരിക മറുപടിയുമായി ഗോള്‍ഡന്‍ ഷേക്ക് ഹാന്റ്

പൊന്നോണം തെരുവിന്റെ മക്കള്‍ക്കൊപ്പം ആഘോഷിച്ച് അവര്‍ക്കൊപ്പം സന്തോഷിക്കുകയും ആരുടെയും പ്രേരണയില്ലാതെ ട്രെയിനുകളുടെ ടോയ്‌ലെറ്റുകള്‍ വൃത്തിയാക്കി ഇത് തങ്ങളുടെ കടമയാണെന്ന് പ്രഖ്യാപിക്കുകയും