വ്യാജ ഫേസ്ബുക്ക് പോസ്റ്റ് നിര്‍മ്മിച്ച് പ്രചരിപ്പിച്ചു; ട്രോൾ പേജായ ‘കിടിലന്‍ ട്രോളി’നെതിരെ ഡിജിപിക്ക് പരാതിയുമായി കെ സുരേന്ദ്രൻ

എന്നാൽ ഇത് തന്നെയും പാര്‍ട്ടിയെയും ഹൈന്ദവ സമുദായത്തെയും മനപൂര്‍വം ആക്ഷേപിക്കുക എന്ന ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് പോസ്റ്റ് എന്ന് സുരേന്ദ്രൻ പറയുന്നു