ലോകത്ത് ആദ്യമായി കോവിഡിന്റെ ‘എന്‍ ജീന്‍’ കണ്ടെത്തുന്ന കിറ്റുകള്‍ വികസിപ്പിച്ച് ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍

ഒറ്റ മെഷീന്‍റെ ഒരു ബാച്ചില്‍ 30ഓളം സാമ്പിളുകള്‍ പരിശോധിക്കാവുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.