ഉയരമുള്ള കെട്ടിടത്തിന് മുകളില്‍ നിന്ന് സാഹസികമായി കാമുകിക്ക് ചുംബനം നല്‍കി; കായികതാരം അറസ്റ്റിൽ

ഈ ചിത്രം ശരീഅത്ത് നിയമത്തിന് വിരുദ്ധമായതുകൊണ്ടാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.