ഗുജറാത്തിൽ ഉരുളക്കിഴങ്ങു കർഷകർക്കെതിരെ പെപ‌്സി; കേസ‌് പിൻവലിക്കാൻ കമ്പനി തയാറാകുന്നതുവരെ ലെയ‌്സ‌് ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ ബഹിഷ‌്ക്കരിക്കാൻ കിസാൻസഭയുടെ ആഹ്വാനം

ശക്തരായ കോർപറേറ്റുകൾ ഒരുഭാഗത്തും കർഷകരും തൊഴിലാളികളും മറുഭാഗത്തുമായി ഭാവിയിൽ നടക്കേണ്ട ശക്തമായ സമരത്തിന്റെ തുടക്കമായി ഗുജറാത്തിന്റെ മണ്ണ‌് മാറുകയാണ‌്.