തന്നെ അവഹേളിക്കാതെ പാര്‍ട്ടിക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ ബിജെപി വക്താക്കളോട് കീര്‍ത്തി ആസാദ്

തന്നെ സസ്‌പെന്‍ഡ് ചെയ്തത് എന്തിനാണെന്ന് പാര്‍ട്ടി വിശദീകരിക്കണമെന്ന് ഡിഡിസിഎ അഴിമതിയില്‍ ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച് സസ്‌പെഷനിലായ ബിജെപി എംപി കീര്‍ത്തി ആസാദ്.