കിര്‍മാണി മനോജ് പഴയ ഉപയോഗിച്ച നമ്പര്‍ തന്നെ ജയിലിലും ഉപയോഗിച്ചു

ടി.പി. വധക്കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് ജയിലിന് പുറത്ത് ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് തന്നെയാണ് ജയിലിനുള്ളിലും ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമായി.