കിര്‍ഗിസ്ഥാന്‍ മുന്‍ പ്രസിഡന്റിന് 24 വര്‍ഷം തടവ്

പഴയ സോവ്യറ്റ് യൂണിയനില്‍പ്പെട്ട കിര്‍ഗിസ്ഥാനിലെ മുന്‍ പ്രസിഡന്റ് കുര്‍മാന്‍ബെക് ബാക്കിയേവിന് 24 വര്‍ഷം തടവുശിക്ഷ. പ്രസിഡന്റായിരിക്കെ അധികാര ദുര്‍വിനിയോഗം നടത്തിയതിനാണ്