ഒരു ലക്ഷ്മണ രേഖയുണ്ട്; അതൊരിക്കലും മറികടക്കാന്‍ പാടില്ല; രാജ്യദ്രോഹ നിയമം സ്റ്റേ ചെയ്ത സുപ്രീംകോടതിക്കെതിരെ കേന്ദ്ര നിയമ മന്ത്രി
കോടതികൾ സര്‍ക്കാരിനെയും നിയമനിര്‍മ്മാണ സഭയെയും ബഹുമാനിക്കണം. അതേപോലെ തിരികെ സര്‍ക്കാര്‍ കോടതിയെയും ബഹുമാനിക്കണം.