വിസ്മയ കേസ്; സർവീസിൽ നിന്ന് പിരിച്ചുവിട്ട നടപടിക്കെതിരെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്ര്യൂണലിനെ സമീപിക്കാന്‍ കിരൺ കുമാർ

സർക്കാർ നടപടി കേരള സബോഡിനേറ്റ് സർവീസ് റൂളിന്റെ ചട്ടങ്ങൾ പാലിക്കാതെയായാണെന്ന് അഭിഭാഷകൻ പറയുന്നു.

സര്‍ക്കാരിനോട് നന്ദിയും കടപ്പാടും; കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതില്‍ വിസ്മയയുടെ കുടുംബം

സർക്കാർ സ്വീകരിച്ചത് ചരിത്രപരമായ തീരുമാനമെന്നും സഹോദരിക്ക് നീതി കിട്ടുന്നതിന്‍റെ ആദ്യ പടിയാണിതെന്നുമായിരുന്നു വിസ്‍മയയുടെ സഹോദരന്‍റെ പ്രതികരണം.