കാരണം ലീഗിനറിയില്ല, കോൺഗ്രസിനു മാത്രമേ അറിയാവൂ: വയനാട് യുഡിഎഫ് സ്ഥാനാർഥിത്വം വൈകുന്നത് സംബന്ധിച്ച് കുഞ്ഞാലികുട്ടി

പാണക്കാട്ടു ചേര്‍ന്ന അടിയന്തര നേതൃയോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി...