തൃശൂരിലെ കച്ചവടക്കാര്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ നിസാമിന്റെ കിങ് ബീഡി ഇനി വില്‍ക്കില്ല

സെക്യുരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കിങ് ബീഡി ഉടമ മുഹമ്മദ് നിസാമിനെതിരെ തൃശൂരിലെ കച്ചവടക്കാര്‍ രംഗത്ത്. നിസാമിന്റെ ഉടമസ്ഥതയിലുള്ള