കുംഭമേളയിൽ പങ്കെടുത്തു; നേപ്പാളിലെ മുൻ രാജാവിനും രാഞ്ജിക്കും കോവിഡ്

ഈ മാസം 11ന് ഹരിദ്വാറിലെത്തിയ ഗ്യാനേന്ദ്ര അവിടെ നിരവധി സന്യാസിമാരുമായും തീർത്ഥാടകരുമായും മാസ്‌കില്ലാതെ തന്നെ കൂടിക്കാഴ്ച നടത്തിയിരുന്നു.

`തലസ്ഥാനത്തുള്ളവർ മാത്രം രാജഭരണത്തെ കുറിച്ച് ഊറ്റം കൊണ്ടാൽ മതി, എൻ്റെ പൂർവ്വികർക്കൊന്നും രാജാവ് ഒന്നും തന്നിട്ടുമില്ല, ഞങ്ങളൊന്നും കണ്ടിട്ടുമില്ല´

തിരുവനന്തപുരത്തെ കൂറ്റൻ കെട്ടിടങ്ങൾ മുതൽ വികസനങ്ങൾ വരെ രാജകുടുംബം ചെയ്തതാണെന്ന അവകാശവാദമാണ് അവർ ഉയർത്തുന്നതും....

ക്വാറന്റൈനിൽ പ്രവേശിച്ച് തായ് ലാന്‍ഡ്‌ രാജാവ്; പൂര്‍ണ്ണമായി ബുക്ക് ചെയ്ത സ്റ്റാര്‍ ഹോട്ടലില്‍ പരിചരിക്കാന്‍ 20 സ്ത്രീകള്‍

ഇപ്പോള്‍ കൂടെ കൂട്ടിയതിലും കൂടുതല്‍ ജോലിക്കാരുമായി പോകാനായിരുന്നു രാജാവിന്റെ പദ്ധതി.

അധികാരം പിടിക്കുന്നതിനായി സൗദി രാജകുമാരന്‍ മൂന്ന് രാജകുടുംബാം​ഗങ്ങളെ തടവിലാക്കി

സ്വന്തം ഉയര്‍ച്ചയ്ക്ക് തടസ്സം സൃഷ്ടിക്കുന്നവരെ രാജകുമാരന്‍ മുഹമ്മദ് ജയിലിടയ്ക്കുകയോ കൊലപ്പെടുത്തുകയോ ചെയ്യുകയാണെന്നാണ് രഹസ്യ വിവരങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ വെളിപ്പെടുത്തുന്നത്...

മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ തുടർച്ച; നെതർലൻ‍ഡ് രാജാവും രാജ്ഞിയും കേരളത്തിൽ എത്തി

കൊച്ചിയിലെ വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ ടാജ് മലബാര്‍ ഹോട്ടലില്‍ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി രാജാവ് കൂടിക്കാഴ്ച്ച നടത്തും.