ചൈനയിൽ നിന്നും വീശുന്ന മഞ്ഞ നിറത്തിലുള്ള പൊടി കലർന്ന കാറ്റില്‍ കൊവിഡ് വൈറസ് ഉണ്ടാകാം; മുന്നറിയിപ്പുമായി കിം ജോങ് ഉന്‍

ഇതിനെതിരെ ഒരു മുൻകരുതൽ എന്ന നിലയ്ക്ക് ഈ പൊടിക്കാറ്റടങ്ങും വരെ രാജ്യത്തിനുള്ളിലെ 'പുറംപണികൾ' പാടെ നിരോധിക്കുന്നതായും സര്‍ക്കാര്‍ പറഞ്ഞു.

കിം മരിച്ചിട്ടില്ല, കോമയില്‍; സുപ്രധാന അധികാരങ്ങള്‍ സഹോദരിക്ക് കൈമാറിയതായി റിപ്പോര്‍ട്ട്

അതേസമയം കിമ്മിന്റെ ജോലി ഭാരം കുറയ്ക്കാനാണ് കുറച്ചു അധികാരങ്ങള്‍ സഹോദരിക്ക് നല്‍കുന്നതെന്ന് നാഷണല്‍ ഇന്റലിജന്‍സ് സര്‍വ്വീസ് (എന്‍ഐഎസ്) വിശദീകരണം നൽകി.