ഉത്തരകൊറിയ വധിച്ച ചാംഗിന്റെ വിധവയ്ക്ക് ഉന്നതപദവി

രാജ്യദ്രോഹക്കുറ്റത്തിനു ഫയറിംഗ് സ്‌ക്വാഡ് വെടിവച്ചുകൊന്ന ഉത്തരകൊറിയയിലെ രണ്ടാമനായിരുന്ന ചാംഗ് സോംഗ് തേയ്ക്കിന്റെ വിധവ കിം ക്യോംഗ്ഹൂയിക്ക്(67) ഉത്തരകൊറിയന്‍ ഭരണകൂടം ഉന്നത