‘നിങ്ങൾ തട്ടി പോയ്യെന്നാണ്, പറയുന്നത് സ്റ്റേ സേഫ് അണ്ണാ’;കിം ജോംഗ് ഉന്നിന്റെ സുഖവിവരം അന്വേഷിച്ച് മലയാളികൾ

മലയാളികൾക്ക് ഇക്കാര്യത്തിൽ വാസ്തവമെന്താണെന്ന് അറിയാതെ പറ്റില്ലെന്നായി. അതിന് കണ്ടെത്തിയ വഴികളിലൊന്നായിരുന്നു കിമ്മിന്റെ പേരിലുളള ഫേസ്ബുക്ക് പേജിലേക്കുള്ള കടന്നു കയറ്റം.

ഉ​ത്ത​ര​കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിം ​ജോം​ഗ് ഉ​ന്നിന് മസ്തിഷ്കം മരണം സംഭവിച്ചുവെന്ന് റിപ്പോർട്ടുകൾ

കി​മ്മി​ന് മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ചെന്നാ​ണ് ഏ​റ്റ​വും പു​തി​യ വി​വ​ര​ങ്ങ​ൾ...

Page 2 of 2 1 2