ഉത്തര കൊറിയയിൽ ആദ്യമായി കോവിഡ് കേസ്; അടിയന്തരാവസ്ഥയും ലോക്ക് ഡൗണും പ്രഖ്യാപിച്ച് കിം ജോങ് ഉൻ

അതി ക്രൂരനായ കോവിഡ് വൈറസ് അവസാനം രാജ്യത്തിനുള്ളിലേക്ക് കടന്നിരിക്കാൻ സാധ്യതയുണ്ടെന്നും കിം ജോങ് ഉൻ അറിയിച്ചു.

അമേരിക്ക ഇനി കിമ്മിൻ്റെ പരിധിയിൽ: 6400–ലേറെ മൈൽ ദൂരെയുള്ള അമേരിക്കയിലെത്താൻ ശേഷിയുള്ള മിസെെൽ ഉത്തരകൊറിയ വികസിപ്പിച്ചു

യുഎസ് മെയിൻ ലാന്‍ഡിനെ ആക്രമിക്കാൻ പോന്ന മിസൈൽ സാങ്കേതികത ഉത്തര കൊറിയ വികസിപ്പിച്ചെടുത്തുവെന്നാണു സൈനിക വിദഗ്ധർ വ്യക്തമാക്കിയത്...

ഇനിയും ഇത് ആവർത്തിച്ചാൽ മറുപടി സെെന്യം പറയും: ദക്ഷിണകൊറിയയ്ക്ക് ഉത്തരകൊറിയയുടെ മറുപടി

തൻ്റെ സഹോദരനായ കിം ജോങ് ഉൻ ആവശ്യമെങ്കില്‍ അധികാരം ഉപയോഗിച്ച്ശത്രുവിനെതിരെ നടപടി സ്വീകരിക്കാന്‍ സൈന്യത്തിനെ ഉപയോഗിക്കുമെന്നും അവർ പറഞ്ഞു...

അതിർത്തിയിലെ ആ ഓഫീസ് തകരുന്നത് കാണണോ?: ബലൂണുകളിലൂടെ ലഘുലേഖകള്‍ അതിര്‍ത്തിയില്‍ വിതരണം ചെയ്ത ദക്ഷിണകൊറിയയ്ക്ക് ഉത്തരകൊറിയയുടെ ഭീഷണി

ദക്ഷിണ- ഉത്തരകൊറിയന്‍ അതിര്‍ത്തിയിലെ ജോയിന്റ് ലിയായിസണ്‍ ഓഫീസ് തകര്‍ക്കുമെന്നാണ് ഉത്തരകൊറിയ ഭീഷണി മുഴക്കിയിരിക്കുന്നത്...

ഉത്തരകൊറിയയിൽ അസാധാരണ നടപടികളുമായി കിം ജോങ് ഉൻ

കിം ജോങ് ഉന്നിന്റെയും കുടുംബത്തിന്റെയും അംഗരക്ഷകരായ സുപ്രീം ഗാര്‍ഡ് കമാന്‍ഡറിന്റെ മേധാവിയായിരുന്ന ആര്‍മി ജനറല്‍ യങ് ജോങ്-റിന്നിനെ മാറ്റി പകരം

അഭ്യൂഹങ്ങൾക്കു വിട: കിം ജോങ് ഉൻ പൊതുവേദിയിലെത്തി

മൂന്നാഴ്‌ചക്ക്‌ ശേഷമാണ്‌ കിം ജോങ്‌ പൊതുവേദിയിലെത്തുന്നത്‌. പുതിയതായി നിര്‍മിച്ച വളം നിര്‍മാണ ശാലയുടെ ഉദ്‌ഘാടനത്തിനാണ്‌ കിം ജോങ്‌ ഉന്‍ എത്തിയത്‌

തൊഴിലാളികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് കിം ജോങ് ഉന്നിൻ്റെ സന്ദേശം പുറത്ത്

ഏപ്രില്‍ 21, ഏപ്രില്‍ 23 തീയതികളില്‍ വോണ്‍സാനിലെ 'ലീഡല്‍ഷിപ് സ്‌റ്റേഷനില്‍'(കിമ്മിനും കുടുംബത്തിനുമായുള്ള പ്രത്യേക സ്‌റ്റേഷന്‍) കിമ്മിന്റെ പ്രത്യേക തീവണ്ടി നിര്‍ത്തിയിട്ടിരുന്നെന്നാണ്

ദുരൂഹതകൾ ബാക്കി : കിമ്മിന്‍റെ ആരോഗ്യനില പരിശോധിക്കാൻ ചൈനീസ്​ സംഘം ഉത്തര കൊറിയയിലേക്ക്​

ഹൃദയശസ്​ത്രക്രിയക്കു ശേഷം കിമ്മി​ന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന്​ ഉത്തര കൊറിയയിൽ നിന്നുള്ള അജ്​ഞാത വൃത്തങ്ങളെ ഉദ്ധരിച്ച്​ ദക്ഷിണ കൊറിയൻ വെബ്​സൈറ്റായ ഡെയ്​ലി

സ്വന്തം രാജ്യങ്ങളിൽ ആയിരക്കണക്കിനു കുഴിമാടങ്ങളൊരുങ്ങുമ്പോഴും പാശ്ചാത്യ ലോകം കാത്തിരിക്കുകയാണ്, കിമ്മിൻ്റെയും ഉത്തരകൊറിയയുടെയും തകർച്ച കാണാൻ

ദക്ഷിണ കൊറിയയിലെ സോളിൽ പ്രവർത്തിക്കുന്ന ഡെയ്ലി എൻ കെ എന്ന ന്യൂസ് പോർട്ടലിൽ വന്ന വാർത്തയാണ് ഇപ്പോൾ കൊണ്ടാടുന്നത്...

Page 1 of 21 2