ഉത്തരകൊറിയ വെെറസ് വ്യാപനത്തെ തടഞ്ഞത് ഈ ഒരൊറ്റ ഉത്തരവിലൂടെ

കൊറോണ വൈറസ് പ്രതിരോധത്തിന് ഉത്തര കൊറിയ അടിയന്തര സഹായം തേടി ലോകരാജ്യങ്ങളെ സമീപിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു...

ഉത്തരകൊറിയയിൽ ഒരാൾക്കു പോലും കൊറോണ വെെറസ് ബാധയില്ല; അംഗീകരിച്ച് ലോകാരോഗ്യ സംഘടന: കിം ജോങ് ഉൻ കൊറോണയെ തടഞ്ഞതിങ്ങനെ

കൊറോണ പടരാൻ തുടങ്ങിയതോടെ ചൈനയുമായി പങ്കിടുന്ന 1500 കിലോമീറ്റർ അതിർത്തി അടച്ചിടുകയും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുകയും ചെയ്തിരുന്നു ഉത്തരകൊറിയൻ ഭരണാധികാരി

കിം ​പഴയ കിം തന്നെ; ഉ​ത്ത​ര​കൊ​റി​യ വീ​ണ്ടും അ​ണ്വാ​യു​ധ പ​രീ​ക്ഷ​ണം ന​ട​ത്തി​

രാ​ജ്യ​ത്തി​ന്‍റെ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​മാ​യ ഹോ​ഡോ മേ​ഖ​ല​യി​ൽ നി​ന്നാ​ണ് മി​സൈ​ലു​ക​ൾ പ​രീ​ക്ഷി​ച്ച​തെ​ന്നാ​ണ് സൂ​ച​ന...

കിം ജോങ് ഉന്‍ വ്ലാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തും; റഷ്യയുമായുള്ള നയതന്ത്രബന്ധം ശക്തമാക്കാനൊരുങ്ങി ഉത്തരകൊറിയ

രണ്ട് രാജ്യങ്ങളുടെയും അതിര്‍ത്തിയോട് ചെര്‍ന്നുള്ള റഷ്യയിലെ തുറമുഖ നഗരമായ വ്‍ളാഡിവോസ്റ്റോക്കിലായിരിക്കും കൂടിക്കാഴ്ച.

അമേരിക്കന്‍ ഭീഷണിക്കു മുന്നില്‍ മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയയുടെ മറുപടി; ഭീഷണിക്കു വഴങ്ങില്ലെന്നു വ്യക്തമാക്കി കിമ്മിന്റെ നീക്കങ്ങള്‍

ആക്രമണത്തിനു തയ്യാറെടുക്കുന്ന അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കി വമ്പന്‍ സൈനിക പ്രകടനം നടത്തിയതിനു പിന്നാലെ മിസൈല്‍ പരീക്ഷണവും നടത്തി ഉത്തരകൊറിയ. ഞായറാഴ്ച

അ‌മേരിക്ക- ഉത്തരകൊറിയ യുദ്ധം ആസന്നം; യുദ്ധത്തിന്റെ അ‌നന്തരഫലം ചി​ന്തി​ക്കാ​നും തി​രി​ച്ചു​പി​ടി​ക്കാ​നും ക​ഴി​യാ​ത്ത​ത​ര​ത്തി​ലു​മു​ള്ള സർവ്വനാശമായിരിക്കുമെന്നു ​ചൈന

അ‌മേരിക്ക- ഉത്തരകൊറിയ യുദ്ധം ആസന്നമെന്നു ​ചൈന. യു​ദ്ധ​മു​ണ്ടാ​യാ​ൽ ആ​രും ​ജ​യി​ക്കാ​ത്ത യു​ദ്ധ​മാ​യി​രി​ക്കു​മി​തെ​ന്നും ചൈ​ന വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വാം​ഗ് യി ​പ​റ​ഞ്ഞു. വാ​ക്കു​കൊ​ണ്ടോ

‘കഥയില്ലാത്ത കിം ജോങ് ഉന്‍ രണ്ടു ന്യൂക്‌ളിയാര്‍ ബോംബു തലയില്‍ കൊണ്ടുവന്നു ഇട്ടു തന്നാല്‍ കളിമാറും ട്രമ്പേ’: യുദ്ധത്തിനൊരുങ്ങുന്ന ‘അരവട്ടന്‍മാരെ’ പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ്

ഉത്തരകൊറിയയ്‌ക്കെതിരെയുള്ള അമേരിക്കയുടെ സൈനിക നീക്കത്തിനെതിരെ ‘മുന്നറിയിപ്പു’മായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. രണ്ടു ആണവ ശക്തികളുടെ തലവന്‍മാരായ ‘അരവട്ടന്‍മാര്‍’ യുദ്ധം

ലൈംഗിക വിവാദം: കിം ജോങ് ഉന്നിന്റെ മുന്‍ കാമുകി അടക്കമുള്ളവരെ വെടിവച്ചു കൊന്നു

ഉത്തര കൊറിയയില്‍ നിലവിലുള്ള ലൈംഗിക പ്രദര്‍ശന നിയമം മറികടന്നതിന് ഭരണാധികാരി കിം ജോങ്- ഉനിന്റെ പൂര്‍വ കാമുകി അടക്കമുള്ളവരെ ഫയറിംഗ്

കിം ജോംഗ് ഉന്നിന്റെ ലക്ഷ്യം ഉത്തര കൊറിയയുടെ സാമ്പത്തിക പരിഷ്‌കാരം

ഉത്തരകൊറിയയില്‍ സാമ്പത്തിക പരിഷ്‌കാരം നടപ്പാക്കാന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. സൈന്യത്തിന്റെ പിടിയില്‍നിന്നു സമ്പദ്‌വ്യവസ്ഥയെ മോചിപ്പിക്കുന്നതിനാണ് കിം